Today: 12 Jun 2025 GMT   Tell Your Friend
Advertisements
      ചൈനക്കാര്‍ യുഎസിലേക്കു കടത്തിയത് കൊറോണ വൈറസിനെക്കാള്‍ മാരകമായ ഫംഗസ്       ഫ്രാന്‍സിലെ സ്കൂളില്‍ വിദ്യാര്‍ത്ഥി വിദ്യാഭ്യാസ സഹായിയെ കൊലപ്പെടുത്തി       ഓസ്ട്രേലിയന്‍ പൊലീസിന്റെ അതിക്രമം; ഇന്ത്യന്‍ വംശജന്‍ അബോധാവസ്ഥയില്‍       ട്രംപിന് ബാലപീഡന പരമ്പരയില്‍ പങ്കെന്ന് മസ്ക്       ഓസ്ട്രിയയിലെ സ്കൂളില്‍ കൂട്ടക്കൊല ; 10 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു ; അക്രമി സ്കൂളിലെ മുന്‍വിദ്യാര്‍ത്ഥി       സുനാമി പ്രവചനം: ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കി ടൂറിസ്ററുകള്‍       എഐ കാരണം ഈ വര്‍ഷം ജോലി നഷ്ടമായത് അറുപതിനായിരം പേര്‍ക്ക്       ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം യുഎസ് വീറ്റോ ചെയ്തു       എയര്‍ ഇന്‍ഡ്യാ ഡ്രീംലൈനര്‍ വിമാനത്തിന് അഹമ്മദാബാദില്‍ മഹാദുരന്തം ; 242 യാത്രക്കാരില്‍ 110 പേര്‍ മരിച്ചു       ജര്‍മനിയില്‍ ജോലി അന്വേഷിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
ബര്‍ലിനില്‍ ജൂത വിദ്വേഷികളുടെ പ്രകടനം പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു 56 പേരെ അറസ്ററുചെയ്തു
ബര്‍ലിന്‍: ബര്‍ലിനില്‍ ജൂത വിദ്വേഷികളുടെ പ്രകടനത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ഏകദേശം 30 പെരെ അറസ്ററുചെയ്തു. ക്രൂസ്ബര്‍ഗില്‍ അക്രമം നടത്താന്‍ ഒരുങ്ങിയ പ്രകടനക്കാരെ നേരിട്ടപ്പോഴാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്.
ബെര്‍ലിനില്‍ ഇസ്രായേലിനെതിരെ വീണ്ടും വിദ്വേഷം ഉയര്‍ന്നു, വ്യാഴാഴ്ച ക്രൂസ്ബര്‍ഗില്‍ ജൂത വിദ്വേഷികളുടെ ഒരു റാലിയിലാണ് അക്രമം നടന്നത്. നിരോധിത മുദ്രാവാക്യങ്ങളും ആക്രമണങ്ങളും ഉണ്ടായി. ഒരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു.

പോലീസ് പറയുന്നതനുസരിച്ച്, 1000 പേര്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും 1100 പേര്‍ പങ്കെടുത്തതായി പൊലീസ് പറഞ്ഞു.ജൂത വിദ്വേഷികളെ ലഹളയെയാണ് പോലീസുകാര്‍ നേരിട്ടത്. ഉദ്യോഗസ്ഥരുടെ നേരെ പാനീയ ടിന്നുകളും മറ്റ് വസ്തുക്കളും എറിഞ്ഞു, ചുവന്ന പെയിന്റ് ഒഴിച്ചു; കുപ്പികളും കല്ലും ഉപയോഗിച്ചാണ് എറിഞ്ഞത്. കല്ലെറിഞ്ഞു.

പ്രകടനത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു.
ഒരു പോലീസ് ഉദ്യോഗസ്ഥനെ പ്രകടനക്കാര്‍ ജനക്കൂട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ചവിട്ടി ശരിയാക്കി. എതിര്‍ക്കാന്‍ ശ്രമിച്ച മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു, അവരില്‍ ഒരാളുടെ കൈയിലെ എല്ലുകള്‍ ഒടിഞ്ഞു. ഹമാസ് അനുകൂലികളാണ് അക്രമം നടത്തിയത്.
- dated 16 May 2025


Comments:
Keywords: Germany - Otta Nottathil - juden_hasser_demo_berlin_56_fest_gennomen Germany - Otta Nottathil - juden_hasser_demo_berlin_56_fest_gennomen,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
germany_foreign_job_seekers_things_to_noteq
ജര്‍മനിയില്‍ തൊഴിലവസരങ്ങളുണ്ട്, പക്ഷേ... Recent or Hot News
തുടര്‍ന്നു വായിക്കുക
germany_jobs_things_to_note
ജര്‍മനിയില്‍ ജോലി അന്വേഷിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
russia_nato_attack_caution_bnd
നാറ്റോയെ ആക്രമിക്കന്‍ റഷ്യ തയാറെടുക്കുന്നു: ബിഎന്‍ഡി മേധാവി Recent or Hot News
തുടര്‍ന്നു വായിക്കുക
Kerala_samajam_frankfurt_55_anniversery_june_21_2025
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് 55ാം വാര്‍ഷികാഘോഷം ജൂണ്‍ 21 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_ministry_gathering_nune_7_hannover
ജര്‍മനിയില്‍ നഴ്സസ് മിനിസ്ട്രി സമ്മേളനം ഹാന്നോവറില്‍ ജൂണ്‍ 7 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
Chancellor_merz_met_US_president_trup_oval_office_june_5_2025
ട്രംപിനെ അത്ഭുതപ്പെടുത്തി മെര്‍സിന്റെ യുഎസ് സന്ദര്‍ശനം
തുടര്‍ന്നു വായിക്കുക
ECB_inerest_rate_slashed_2_percent
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് എട്ടാം തവണയും കുറച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us